Skip to main content

പുഴ മണല്‍: ഇ ടെന്‍ഡര്‍ ക്ഷണിച്ചു

റൂം ഫോര്‍ റിവര്‍ പദ്ധതിയില്‍ തലശ്ശേരി പുഴയില്‍ നിന്ന് നീക്കം ചെയ്ത് സൂക്ഷിച്ച മണലും മറ്റ് അവശിഷ്ടങ്ങളും ലേലം ചെയ്യുന്നതിന് തലശ്ശേരി ഇറിഗേഷന്‍ ഡിവിഷന്‍ ഇ ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍: 0490 2323635.

date