Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം

2023- 24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ട സംയുക്ത പ്രൊജക്ടുകള്‍ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുമായി ജില്ലാ ആസൂത്രണ സമിതി യോഗം ഫെബ്രുവരി 24ന് രാവിലെ 11.30ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date