Skip to main content

തുക അനുവദിച്ചു

വെളളപ്പൊക്ക ദുരിതാശ്വാസ  പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂക്കോട്ടൂര്‍  ഗ്രാമ പഞ്ചായത്തിലെ ചെരിച്ചിയില്‍- നാരങ്ങാളി റോഡ്, പരപ്പനങ്ങാടി നഗരസഭയിലെ വലിയപറമ്പ് റോഡ് പ്രവൃത്തി നടത്തുന്നതിന് 5 ലക്ഷം രൂപ വീതവും മഞ്ചേരി നഗരസഭയിലെ കച്ചേരിപ്പടി-വടക്കാങ്ങര -മുക്കംറോഡ് (വാര്‍ഡ് 17) പ്രവൃത്തി നടത്തുന്നതിന്  7 ലക്ഷം രൂപയും തിരൂര്‍ നഗരസഭയിലെ നടുവിലങ്ങാടി -ആനപ്പടി റെയില്‍വേ ലൈന്‍ റോഡ് പ്രവൃത്തി നടത്തുന്നതിന് 9 ലക്ഷം രൂപയും മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ സ്‌ക്കൂള്‍പടി- കറിയോടം റോഡ്  പ്രവൃത്തി നടത്തുന്നതിന്  4 ലക്ഷം രൂപയും കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ ക്രാച്ചിപടി ഇ പി കെ  നഗര്‍ റോഡ്  പ്രവൃത്തി നടത്തുന്നതിന്  10 ലക്ഷം രൂപയും അനുവദിച്ചതായി ജില്ലാ കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ അറിയിച്ചു.
 

date