Skip to main content

ലേലം ചെയ്യും

ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിലുള്ള മലപ്പുറം ഡിസ്ട്രിക്ട് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സംഘം ഓഫീസിലെ കാനണ്‍ എന്‍.പി 4050 മോഡല്‍ പ്രിന്റര്‍ ലേലം ചെയ്യും. മാര്‍ച്ച് 9 ന് ഉച്ചയ്ക്ക് 2 ന് ലേലം നടക്കും. കൂടുതല്‍ വിവരങ്ങള്‍ 9747399591 എന്ന നമ്പറില്‍ ലഭിക്കും.
 

date