Skip to main content

റെഗുലർ ക്ലാസ് ഉണ്ടായിരിക്കില്ല

തിരുവനന്തപുരം മലയിൻകീഴ് എം.എം.എസ് ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കേരള യൂണിവേഴ്‌സിറ്റി നാലാം സെമസ്റ്റർ ഡിഗ്രി പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് നടക്കുന്നതിനാൽ ഫെബ്രുവരി 27 മുതൽ മാർച്ച് 10 വരെ റെഗുലർ ക്ലാസ് ഉണ്ടായിരിക്കില്ലെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

date