Skip to main content

ജലവിതരണം മുടങ്ങും

 

    ചൂണ്ടി പമ്പ് ഹൗസില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ തൃപ്പൂണിത്തുറ സബ് ഡിവിഷനു കീഴിലുള്ള തൃപ്പൂണിത്തുറ, ഉദയംപേരൂര്‍, തിരുവാങ്കുളം, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച(ഫെബ്രുവരി 28) ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date