Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കുന്നു

 

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പരസ്യവില്‍പ്പന നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2.570 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളാണ് വില്‍ക്കുന്നത്. ക്വട്ടേഷനുകള്‍ മാര്‍ച്ച് 14 വൈകിട്ട് നാലിനകം മൂവാറ്റുപുഴ തഹസില്‍ദാറുടെ ഓഫീസില്‍ നേരിട്ടോ തപാല്‍മാര്‍ഗമോ ലഭ്യമാക്കണം. മാര്‍ച്ച് 7 ന് പകല്‍ 11.30 മുതല്‍ 3 വരെ മുന്‍കൂര്‍ അനുമതിയോടെ മൂവാറ്റുപുഴ തഹസില്‍ദാറുടെ ചേംബറില്‍ ആഭരണങ്ങള്‍ പരിശോധിക്കാം.

date