Skip to main content

എമർജൻസി മെഡിസിൻ ഡോക്ടർ നിയമനം

ജില്ലയിലെ മെഡിക്കൽ കോളേജ് ഹോസ്പ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ കീഴിൽ എമർജൻസി ഡോക്ടർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ നിന്നും താൽക്കാലിക നിയമനം നടത്തും. യോഗ്യത: എം ഡി, ഡിഎംആർസി, ഡിപ്ലോമ ഇൻ എമർജൻസി മെഡിസിൻ. ശബളം 70,000 രൂപ. പ്രായം 18 - 41. യോഗ്യതയുള്ളവർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറുകൾ സഹിതം പ്രൊഫഷണൽ ആൻഡ് എക്സിക്യട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മാർച്ച് 6നകം രജിസ്റ്റർ ചെയ്യണം.

date