Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

     സമഗ്ര ശിക്ഷാ കേരള ജില്ലാ ഓഫീസിലേക്ക് ഭിന്നശേഷി കുട്ടികള്‍ക്കായി ടാബ്‌ലറ്റ്, പോര്‍ട്ടബിള്‍ ക്യാമറ, ടാബ്‌ലറ്റ് ഫോള്‍ഡിംഗ് സ്റ്റാന്‍ഡ് എന്നിവ വാങ്ങി നല്‍കുന്നതിനായി ഓപ്പണ്‍  ടെന്‍ഡര്‍ ക്ഷണിച്ചു. അപേക്ഷകള്‍ ജില്ലാ പ്രോജക്ട് കോ ഓഡിനേറ്റര്‍, സര്‍വ്വ ശിക്ഷാ അഭിയാന്‍, എറണാകുളം എസ്.ആര്‍.വി.ഡി എല്‍.പി സ്‌കൂള്‍ ക്യാംപസ്, ചിറ്റൂര്‍ റോഡ്, കൊച്ചി-682011 എന്ന വിലാസത്തില്‍ മാര്‍ച്ച് ഒമ്പത് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. സ്പെസിഫിക്കേഷന്‍, ടെന്‍ഡര്‍ ഫോറം, നിരതദ്രവ്യം തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക് സമഗ്രശിക്ഷാ കേരള  ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍: 0484 2962041, 9746401115

date