Skip to main content

ഭൂമി ലേലം

റവന്യൂ റിക്കവറി കുടിശ്ശിക ഈടാക്കുന്നതിനായി ചോറ്റുപാറ നെറ്റിക്കാട്ടിൽ ഡേവിസ് ജോർജിന്റെ പേരിലുള്ള കിള്ളന്നൂർ വില്ലേജിലെ സർവ്വെ നമ്പർ 100/പി ( 0.0194 ഹെക്ടർ) 100/പി (0.0268 ഹെക്ടർ) ഭൂമി മാർച്ച് 25ന് രാവിലെ 11 മണിക്ക് കിള്ളന്നൂർ വില്ലേജ് ഓഫീസിൽ വെച്ച് ലേലം ചെയ്യും.

date