Skip to main content

ബിഡ് ക്ഷണിക്കുന്നു

കൊടുങ്ങല്ലൂർ താലൂക്കിൽ ശ്രീനാരായണപുരം (ആല-പനങ്ങാട് ഗ്രൂപ്പ്) സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം പി എം സി വർക്ക് ആയി നടപ്പിലാക്കുന്നതിന് സർക്കാർ അംഗീകൃത നിർവ്വഹണ ഏജൻസികളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ബിഡ് ക്ഷണിക്കുന്നു. 2020-2021 പ്ലാൻ സ്കീമിന്റെ ഭാഗമായി 44 ലക്ഷം രൂപയാണ് ഭരണാനുമതിയായത്.  ഫോൺ: 0487 2360777

date