Skip to main content

വെടിക്കെട്ട് അനുമതി

വടക്കാഞ്ചേരി ശ്രീ രുധിര മഹാകാളിക്കാവ് (ഉത്രാളിക്കാവ്) പൂരവുമായി ബന്ധപ്പെട്ട് വെടിക്കെട്ടനുമതിക്കായി വടക്കാഞ്ചേരി ദേശം പ്രസിഡൻ്റ് ടി ജി അശോകൻ സമർപ്പിച്ച അപേക്ഷ അനുവദിച്ച് ഉത്തരവായി. ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് റെജി പി ജോസഫിൻ്റേതാണ് ഉത്തരവ്. മാർച്ച് ഒന്നിന് രാവിലെ 5.30 മുതൽ 7 മണി വരെയുളള സമയത്ത് നിബന്ധനകൾക്ക് വിധേയമായി വെട്ടിക്കെട്ട് നടത്തുന്നതിനാണ് അനുമതി.

date