Skip to main content

വെടിക്കെട്ട് അനുമതി

വടക്കാഞ്ചേരി ശ്രീ രുധിര മഹാകാളിക്കാവ് (ഉത്രാളിക്കാവ്) പൂരവുമായി ബന്ധപ്പെട്ട് വെടിക്കെട്ടനുമതിക്കായി എങ്കക്കാട് ദേശം പ്രസിഡൻ്റ് വി സുരേഷ്കുമാർ സമർപ്പിച്ച അപേക്ഷ അനുവദിച്ച് ഉത്തരവായി. ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് റെജി പി ജോസഫിൻ്റേതാണ് ഉത്തരവ്. ഫെബ്രു. 28ന് രാത്രി 7നും 10 നും ഇടയിലുള്ള സമയത്ത് നിബന്ധനകൾക്ക് വിധേയമായി വെടിക്കെട്ട് നടത്തുന്നതിനാണ് അനുമതി.

date