Skip to main content

ടെന്‍ഡര്‍

    റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിനു കീഴില്‍ റാന്നി ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസ് പരിധിയിലെ സുദര്‍ശിനി വാദ്യമേള ഗ്രൂപ്പിന്  ചെണ്ട, വലംതല, ഇലത്താളം, തോള്‍ക്കച്ച തുടങ്ങിയ വാദ്യോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്  താത്പര്യമുളള സ്ഥാപനങ്ങള്‍ /വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി  മാര്‍ച്ച് ഒന്‍പത് പകല്‍ മൂന്നു വരെ. ഫോണ്‍ : 04735 227703.
                                                   

date