Skip to main content

വാക്-ഇൻ-ഇന്റർവ്യു

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഓപ്പറേഷൻ തീയറ്റർ ടെക്‌നിഷ്യൻ തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് മാർച്ച് 10ന് രാവിലെ 10.30ന് വാക്-ഇൻ-ഇന്റർവ്യു നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

പി.എൻ.എക്സ്. 1021/2023

date