Skip to main content

കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ

പീച്ചിയിലുള്ള കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ തസ്തികയിൽ (ശമ്പള സ്‌കെയിൽ 68700 - 110400) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉയർന്ന പ്രായപരിധി 2023 ജനുവരി ഒന്നിന് 55 വയസ്. യോഗ്യതകൾഅപേക്ഷാ മാതൃക തുടങ്ങിയ വിശദ വിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.

പി.എൻ.എക്സ്. 1026/2023

date