Skip to main content

ടെൻഡർ ക്ഷണിച്ചു

 ലഹരിക്കടിമപ്പെട്ടവരെ ചികിത്സിക്കുന്നതിനായി നിലമ്പൂർ ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള വിമുക്തി ലഹരി മോചന ചികിത്സാ കേന്ദ്രത്തിലേക്ക് ശുചീകരണ ജോലികൾ ചെയ്യുന്നതിനും24 മണിക്കൂർ സെക്യൂരിറ്റി ജോലികൾ ചെയ്യുന്നതിനും ഏപ്രിൽ ഒന്നു മുതൽ ഒരു വർഷ കാലയളവിലേക്ക് മാനവശേഷി ലഭ്യമാക്കാൻ താത്പര്യമുള്ള അംഗീകൃത ഏജൻസി/ വിമുക്ത ഭടന്മാരുടെ സംഘടന എന്നിവരിൽ നിന്നും വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി മത്സരാടിസ്ഥാനത്തിലുള്ള മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചു. ദർഘാസുകൾ മാർച്ച് ആറിനു വൈകീട്ട് നാലുവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04931 220351.

പി.എൻ.എക്സ്. 1027/2023

date