Skip to main content

സൗജന്യ കോഴ്സിലേക്ക് അപേക്ഷിക്കാം

കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സര്‍ട്ടിഫൈഡ് ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് അസിസ്റ്റന്റ്  സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പാസ്/എട്ടാം ക്ലാസ് പാസായവരും  സ്‌കൂള്‍ തുടര്‍ പഠനം നടത്തുന്നവരോ/ രണ്ട് വര്‍ഷം ഐ.ടി.ഐ  പൂര്‍ത്തീകരിച്ച എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍  അവസരം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 28 നകം അപേക്ഷിക്കണം. ഫോണ്‍ - 04922285577

date