Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലേക്കു പുതുതായി തുടങ്ങുന്ന മൈക്രോ ബയോളജി ലാബിലേക്കു വിവിധ സാധനങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിക്കുന്നു. മാർച്ച് 28 ഉച്ചയ്ക്കു 12 മണി വരെ ദർഘാസ് സ്വീകരിക്കും.

date