Skip to main content

സെമിനാർ നാലിന്

സൈനിക ക്ഷേമ വകുപ്പിന് കീഴിൽ വിമുക്ത ഭടൻമാർക്കും ആശ്രിതർക്കും നൽകിവരുന്ന വിവിധ സാമ്പത്തിക സഹായ പദ്ധതികളെക്കുറിച്ച് മാർച്ച് നാലിന് രാവിലെ 10 മണി മുതൽ കുറുമാത്തൂർ വിമുക്തഭട ഭവനിൽ സെമിനാർ സംഘടിപ്പിക്കുന്നു. താൽപര്യമുള്ള വിമുക്തഭടൻമാർക്ക് പങ്കെടുക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.  ഫോൺ: 0497 2700069.

date