Skip to main content

ജില്ലാതല നാടൻപാട്ട് മത്സരം

സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച ജില്ലാ നാടൻപാട്ട് മത്സരത്തിൽ ഗ്രാമിക നാടൻ കലാ സംഘം ജേതാക്കളായി. ഇരിങ്ങൽ യുവജന സ്പോട്സ് ആന്റ് ആട്സ് ക്ലബ്ബ് രണ്ടാം സ്ഥാനവും യുവ ക്ലബ്ബ് കുറ്റിയാട്ടൂർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു. മണിനാദം നാടൻപാട്ട് മത്സരം മാർച്ച് ഏഴിന് തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ നടക്കും.

date