Skip to main content

ധനമന്ത്രി മാർച്ച് നാലിന് ജില്ലയിൽ

സംസ്ഥാന ധന മന്ത്രി കെ എൻ ബാലഗോപാൽ മാർച്ച് നാലിന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 മണി: കണ്ണൂർ യൂനിവേഴ്സിറ്റി ടീച്ചേഴ്സ് കലക്ടീവ് വാർഷിക സമ്മേളനം ഉദ്ഘാടനം-യൂനിവേഴ്സിറ്റി സ്റ്റുഡന്റ്സ് അമിനിറ്റി സെന്റർ, 11 മണി: കണ്ണൂർ യൂനിവേഴ്സിറ്റി കലോത്സവം ഉദ്ഘാടനം-ബ്രണ്ണൻ കോളേജ് തലശ്ശേരി, 2.30: കൈത്തറി സംഘങ്ങൾക്കുള്ള നൂൽ വിതരണം-ജില്ലാ പഞ്ചായത്ത് ഹാൾ, 4.30: മട്ടന്നൂർ, 5.30: അരങ്ങുത്സവം-മയ്യിൽ.

date