Skip to main content

പ്രവാസി പരാതി പരിഹാരം: പരാതി നൽകാം

ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റിയുടെ മാർച്ച് മാസത്തെ കമ്മറ്റി മുമ്പാകെ അപേക്ഷ/പരാതി സമർപ്പിക്കാൻ അവസരം.  താൽപര്യമുള്ള പ്രവാസികൾ പ്രവാസിയാണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം മാർച്ച് 10ന് വൈകിട്ട് അഞ്ച് മണിക്കകം  കൺവീനർ/ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റി, സിവിൽ സ്റ്റേഷൻ (അനക്സ്), കണ്ണൂർ 2 എന്ന വിലാസത്തിലോ ddpknr1@gmail.com ലോ സമർപ്പിക്കണം.

date