Skip to main content

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് നാലാം വാർഡ്
കല ടീച്ചർ (സിപിഎം) - (വിജയി)-2185
ഷീജ രാമചന്ദ്രൻ (കോൺഗ്രസ്)- 2119

കടങ്ങോട് ഗ്രാമപഞ്ചായത്തിലെ ചിറ്റിലങ്ങാട് പതിനാലാം വാര്‍ഡില്‍
എം കെ ശശിധരൻ (സിപിഎം) - (വിജയി)-566
രാഗേഷ് ചിറ്റിലംകാട് (ബി.ജെ.പി.)-332

date