Skip to main content

ഗതാഗതം ഭാഗികമായി തടസ്സപ്പെടും

കുണ്ടുകാട് - കട്ടിലപ്പൂവം - പാണ്ടിപ്പറമ്പ് റോഡിൽ പ്രവൃത്തി നടക്കുന്ന കുണ്ടുകാട് മുതൽ കട്ടിലപ്പൂവം സെന്റർ വരെ മാർച്ച് 2 മുതൽ പ്രവൃത്തി തീരുന്നതു വരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

date