Skip to main content

ബോധവല്‍ക്കരണ സെമിനാറും വനിതാ ദിനാചരണവും 

 

എറണാകുളം ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും വേണ്ടിയുള്ള ബോധവല്‍ക്കരണ സെമിനാറും ലോക വനിതാ ദിനാചരണവും  മാര്‍ച്ച് 08 ന് രാവിലെ 10 ന് എറണാകുളം, കാക്കനാടുള്ള സൈനിക റസ്റ്റ് ഹൗസ് ഹാളില്‍ നടത്തുന്നു. ജില്ലയിലെ എല്ലാ വിമുക്തഭടന്‍മാരും ആശ്രിതരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

date