Skip to main content

റീബിൽഡ് കേരള സ്വയം സന്നദ്ധ പദ്ധതി നാമകരണവും സോഷ്യൽ മീഡിയാ പേജ് ഉദ്ഘാടനവും

        റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിവരുന്ന സ്വയം സന്നദ്ധത പുനരധിവാസ പദ്ധതിയുടെ നാമകരണവും സോഷ്യൽ മീഡിയാ പേജ് ഉദ്ഘാടനവും ഇന്ന് (03 മാർച്ച്) ഉച്ചക്ക് രണ്ടിന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും.  വനം-വന്യജീവി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽആർ.കെ.ഡി.പി സ്‌പെഷ്യൽ ഓഫീസർ പ്രകൃതി ശ്രീവാസ്തവവനം വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ തലവൻമാർ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ്. 1092/2023

date