Skip to main content

ഹെമറോയ്ഡ് സ്റ്റാപ്പര്‍ വിതരണത്തിന് ദര്‍ഘാസ് ക്ഷണിച്ചു

 

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പൈല്‍സ് ഓപ്പറേഷനുള്ള ഹെമറോയ്ഡ് സ്റ്റാപ്ലര്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/വിതരണക്കാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് 14 ന് ഉച്ചക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ - 0466-2344053

date