Skip to main content

എം.ബി.എ പ്രവേശനം

 

സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ ആന്‍ഡ് ടെക്നോളജിയിലേക്ക് എം.ബി.എ ബാച്ച് പ്രവേശനം ആരംഭിച്ചു. രണ്ട് വര്‍ഷത്തെ ഫുള്‍ടൈം എം.ബി.എയില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്റിസോഴ്സ്, ഓപ്പറേഷന്‍സ് എന്നിവയില്‍ ഡ്യുവല്‍ സ്പെഷ്യലൈസേഷനാണുള്ളത്. ഡിഗ്രി പാസായവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഫോണ്‍ - 0477-2267602, 9526118960, 9188067601, 9747272045, 9746125234

date