Post Category
കൊല്ലം ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സിറ്റിങ്
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ 2023 മാർച്ച് 18ന് പീരുമേടും 7, 14, 21 എന്നീ തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.
പി.എൻ.എക്സ്. 1104/2023
date
- Log in to post comments