Post Category
അറിയിപ്പ്
മാർച്ച് ഒമ്പതിനു രാവിലെ 10.30ന് തൃശൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ (രാമനിലയം) വച്ച് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ നടത്താൻ നിശ്ചയിച്ചിട്ടുള്ള തെളിവെടുപ്പ് യോഗത്തിൽ ക്ഷണിതാക്കളായിട്ടുള്ള ഹർജ്ജിക്കാർക്കുപുറമേ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ മുന്നാക്ക സംഘടനാ പ്രതിനിധികൾക്കും വ്യക്തികൾക്കും പങ്കെടുക്കാവുന്നതാണെന്ന് കമ്മീഷൻ മെമ്പർ സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്. 1112/2023
date
- Log in to post comments