Skip to main content

ബിരുദദാന ചടങ്ങ് മാര്‍ച്ച് മൂന്നിന്

  ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഉടമസ്ഥതയില്‍ പത്തനംതിട്ട ജില്ലയിലെ കോന്നി പെരിഞ്ഞൊട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ കീഴിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയിലെ  ബി.എസ്.സി, എം.എസ്.സി വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് മാര്‍ച്ച് മൂന്നിന് സി.എഫ.്റ്റി.കെ യില്‍ നടത്തുന്നു. ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി മുഖ്യാതിഥി ആകും.

date