Skip to main content

ക്വട്ടേഷന്‍

    ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോട് അനുബന്ധിച്ച് നിര്‍മിച്ച കിയോസ്‌കുകളിലേക്ക് വെളളം നിറയ്ക്കുന്നതിനും /ടാങ്കറില്‍ വെളളം നല്‍കേണ്ടി വരുന്ന സ്ഥലങ്ങളില്‍ ടാങ്കറില്‍ വെളളം എത്തിക്കുന്നതിനും താത്പര്യമുളള ടാങ്കര്‍ ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് ഒന്‍പതിന് വൈകിട്ട് മൂന്നിനു മുമ്പായി  ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കണം.

date