Skip to main content

തൊഴില്‍മേള: അഭിമുഖം ഇന്ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഇന്ന് (മാര്‍ച്ച് നാല്) രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസില്‍ അഭിമുഖം നടത്തുന്നു. സെയില്‍സ് ഓഫീസര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍ തസ്തികകളിലേക്കാണ് അഭിമുഖം. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയാണ് യോഗ്യത. എംപ്ലോബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18 നും 35 നും ഇടയില്‍. ഫോണ്‍ -0491-2505435

date