Skip to main content

കയര്‍ ഉത്പന്നങ്ങള്‍ക്ക് റിബേറ്റ്

പാലക്കാട് കയര്‍ഫെഡ് ഷോറൂമില്‍ മാര്‍ച്ച് 31 വരെ കയര്‍  ഉത്പന്നങ്ങള്‍ക്ക് റിബേറ്റ്  നല്‍കുന്നു.  കയര്‍  ഉത്പന്നങ്ങള്‍ക്ക് 30 ശതമാനവും  റബറൈസ്ഡ് കയര്‍ മെത്തകള്‍ക്ക് 24 മുതല്‍ 50 ശതമാനം വരെ വിലക്കുറവ് നല്‍കുമെന്ന് കയര്‍ഫെഡ് മാനേജര്‍ അറിയിച്ചു. ഫോണ്‍ -8921323133, 9048804580, 8281009826

date