Skip to main content

സപ്ലിമെന്ററി സെമസ്റ്റര്‍ പരീക്ഷയ്ക്ക്  അപേക്ഷിക്കാം

മലമ്പുഴ ഗവ ഐ.ടി.ഐയില്‍ 2014 മുതല്‍ 17 വരെ എസ്.സി.വി. റ്റി സെമസ്റ്ററിലും 2018 മുതല്‍ 2021 വരെ വാര്‍ഷിക സമ്പ്രദായത്തിന് പ്രവേശനം നേടിയ ട്രെയിനുകളില്‍ നിന്നും സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.  60 രൂപ ഫൈനോടെ മാര്‍ച്ച് എഴ് വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷയോടൊപ്പം ഫീസ് ഒടുക്കിയ അസല്‍ ചെല്ലാന്‍, എസ്.എസ്.എല്‍.സി യുടെ പകര്‍പ്പ്, അവസാന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് എന്നിവ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2815161

date