Skip to main content

മണ്ണ് ലേലം

പൊതുമരാമത്ത് വകുപ്പ് അമ്പലവയല്‍ നിരത്തുകള്‍ സെക്ഷന് കീഴിലെ നരിക്കുണ്ട്-തോമാട്ടുചാല്‍ റോഡിലുള്ള മണ്ണ് മാര്‍ച്ച് 10 ന് രാവിലെ 11.30 ന് ലേലം ചെയ്യും. ഫോണ്‍: 04936 261707.

date