Skip to main content

ഭൂമി ലേലം

റവന്യൂ റിക്കവറി കുടിശ്ശിക ഈടാക്കുന്നതിലേക്കായി ചോറ്റുപാറ നെറ്റിക്കാട്ടിൽ ഡേവിസ് ജോർജിന്റെ പേരിലുളള തൃശൂർ താലൂക്ക് കിള്ളന്നൂർ വില്ലേജിലെ സർവ്വെ നമ്പർ 100/പി (0.0194 ഹെക്ടർ), 100/പി (0.0268 ഹെക്ടർ) ഭൂമിയുടെ അവകാശം മാർച്ച് 25ന് രാവിലെ 11 മണിക്ക് കിള്ളന്നൂർ വില്ലേജ് ഓഫീസിൽ വെച്ച് പുനർലേലം ചെയ്യും.

date