Post Category
പാറക്കല്ലുകൾ ലേലം ചെയ്യും
തലപ്പിള്ളി താലൂക്കിലെ ചേലക്കര ഗവ.ആർട്ട്സ് ആന്റ് സയൻസ് കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊട്ടിച്ചെടുത്ത് കൂട്ടിയിട്ടിരിക്കുന്ന പാറക്കല്ലുകൾ വെങ്ങാനെല്ലൂർ വില്ലേജ് ഓഫീസിൽ മാർച്ച് 16ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.
date
- Log in to post comments