Post Category
ടെണ്ടർ ക്ഷണിച്ചു
പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്റ്റ് പരിധിയിലുള്ള 36 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി മാർച്ച് 10ന് 11 മണി. കൂടുതൽ വിവരങ്ങൾക്ക് പുഴയ്ക്കൽ ഐസിഡിഎസ് ഓഫീസിൽ പ്രവർത്തി സമയത്തു ബന്ധപെടുക. ഫോൺ: 0487 2307516.
date
- Log in to post comments