Skip to main content

ദർഘാസ് ക്ഷണിച്ചു

            ജെഎസ്എസ്‌കെ പദ്ധതി പ്രകാരം മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച അമ്മമാരെയുംകുട്ടികളെയും ഒരു വർഷത്തേക്ക് റണ്ണിംഗ് കോൺട്രാക്ട് വഴി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് എത്തിക്കുന്നതിനും വീടുകളിൽ നിന്നും ആശുപത്രിയിൽ എത്തിക്കുന്നതിനും (മാതൃയാനം പദ്ധതി)ഗർഭിണികൾക്കുള്ള ഭക്ഷണം ലഭ്യമാക്കുക എന്നിവ 2023 ഏപ്രിൽ ഒന്നു മുതൽ 2024 മാർച്ച് 31 വരെ ചെയ്യുന്നതിന് തയ്യാറായവരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ടെന്റർ ഫോറം വിൽപന അവസാനിപ്പിക്കുന്ന തീയതി മാർച്ച് 13 ന് രാവിലെ 11 മണി. ടെന്റർ ഫോറം തുറക്കുന്ന തീയ്യതി മാർച്ച് 14 ന് രാവിലെ 2.30. കൂടുതൽ വിവരങ്ങൾക്ക്: 0483 2734866.

പി.എൻ.എക്സ്. 1152/2023

date