Skip to main content

എല്‍ബിഎസ്  അപേക്ഷ ക്ഷണിച്ചു

എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന  ആറുമാസം ദൈര്‍ഘ്യമുളള  ഡിസിഎ (എസ്) കോഴ്സിലേക്ക് പ്ലസ് ടു പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എസ് സി /എസ് റ്റി/ഒഇസി കുട്ടികള്‍ ഫീസ് അടക്കേണ്ടതില്ല.
ഫോണ്‍ : 9947123177.

date