Skip to main content

ദര്‍ഘാസ്

  2023-24 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെട്ട ഗതാഗതകയറ്റിറക്കു കരാറിനായി സ്റ്റേഷനറി സാധനങ്ങള്‍ എത്തിക്കുന്നതിനും മറ്റ് അനുബന്ധ ജോലികള്‍ക്കുമായുളള ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 22 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 0468 2319493.

date