Skip to main content

ഇ എൻ ടി സി: തെറ്റുതിരുത്താൻ അവസരം

2014 മുതൽ എൻസിവിടി എംഐഎസ് പ്രകാരം പ്രവേശനം നേടിയ ട്രെയിനികളുടെ ഇ എൻ ടി സികളിലെ തിരുത്തലുകൾ വരുത്തുന്നതിന് ഗ്രീവൻസ് പോർട്ടൽ സംവിധാനം പുനസ്ഥാപിച്ചതായി മാടായി ഗവ. ഐ ടി ഐ പ്രിൻസിപ്പൽ അറിയിച്ചു. ഇ എൻ ടി സികളിൽ തിരുത്തൽ വരുത്തുന്നതിന് ഡി ജി ടിയിൽ നിന്നും ഇനിയൊരവസരം ലഭിക്കില്ല. അതിനാൽ, ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ട്രെയിനിങ് പൂർത്തീകരിച്ച ഐ ടി ഐയുമായി ബന്ധപ്പെടാം.

date