Skip to main content

മത്സ്യഫെഡിൽ ഒഴിവുകൾ

വേങ്ങാട് ഗ്രാമപഞ്ചായത്തിലെ അഞ്ചരക്കണ്ടി ബസ് സ്റ്റാന്റിനുസമീപം സ്ഥാപിച്ച മത്സ്യഫെഡ് ഫിഷ് മാർട്ടിലേക്ക് സെയിൽസ്, കട്ടിങ്, ബില്ലിങ് എന്നിവയിൽ പ്രാവീണ്യമുള്ള യുവതീ യുവാക്കൾ ഉൾപ്പെട്ട സ്വയംസഹായ സംഘങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വേങ്ങാട് ഗ്രാമപഞ്ചായത്ത്, ധർമ്മടം  നിയോജകമണ്ഡലം എന്നിവിടങ്ങളിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം മാപ്പിളബേ ഫിഷറീസ് കോംപലക്സിലുള്ള മത്സ്യഫെഡ് ജില്ലാ ഓഫീസിൽ മാർച്ച് എട്ടിന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.  

date