Skip to main content

ക്വട്ടേഷൻ

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ പ്രധാന കെട്ടിടത്തിന്റെ മുൻവശം പെയിന്റ് ചെയ്ത് സ്ഥാപനത്തിന്റെ പേര് എഴുതുന്നതിനും പ്രധാന കവാടത്തിന് സമീപമുള്ള രണ്ടു ബോർഡുകൾ പെയിന്റ് ചെയ്യുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 15ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.
കോളേജിലെ പുതുതായി നിർമിച്ച കോൺക്രീറ്റ് ലാബ് ബ്ലോക്കിലെ ഒന്നും രണ്ടും നിലകളിലെ ഫാൾസ് സീലിങ്, ചുമർ എന്നിവ പെയിന്റ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 16ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

തലശ്ശേരി ജില്ലാ കോടതിയിലെ കെ എൽ  58 എജി 9838 (ഹോണ്ട സിറ്റി വി എക്സ് എം ടി പെട്രോൾ കാർ) കാറിന് സ്പെയർ പാർട്സുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  മാർച്ച് 23ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ:0490 2341008.

date