Skip to main content

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കാര്‍ക്കുള്ള  കമ്മീഷന്‍ തെളിവെടുപ്പ് 9ന്

     മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള കേരള സംസ്ഥാന കമ്മീഷന്‍ തൃശൂര്‍ ഗവണ്‍മന്റ് ഗസ്റ്റ്ഹൗസില്‍ (രാമനിലയം) മാര്‍ച്ച് 9ന് രാവിലെ 10.30ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള തെളിവെടുപ്പില്‍ ഹര്‍ജിക്കാര്‍ക്കു പുറമേ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ മുന്നാക്ക സംഘടനാ പ്രതിനിധികള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുക്കാമെന്ന് കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി അറിയിച്ചു.

date