Skip to main content

പ്രത്യേക മെഡിക്കൽ സംഘം സന്ദർശിക്കുന്നു

ജില്ലയിലെ കോളറ സ്ഥീരികരിച്ച പ്രദേശം ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല മെഡിക്കൽ സംഘം സന്ദർശനം നടത്തുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. സംശയം തോന്നുന്നവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എല്ലാവരും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ.

പി.എൻ.എക്സ്. 1163/2023

date