Skip to main content

റോഡ് ഗതാഗതം നിരോധിച്ചു

പഴകുറ്റി-മംഗലപുരം റോഡ് നവീകരണത്തിന്റെ ഭാഗമായി പഴകുറ്റി പാലത്തിൽ ടാറിംഗ് നടത്തുന്നതിനാൽ പാലത്തിലൂടെയുള്ള ഗതാഗതം ഇന്ന് (മാർച്ച് ഏഴ്) മുതൽ നിരോധിച്ചതായി കെ.ആർഎഫ്.ബി തിരുവനന്തപുരം ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പഴകുറ്റിയിൽ നിന്നും വെമ്പായം ഭാഗത്തേക്ക് പോകേണ്ടവർ പഴകുറ്റി-കല്ലമ്പാറ-വാളിക്കോട് നിന്നും വലതുഭാഗത്തേക്ക് തിരിഞ്ഞ്, ചെന്തിപ്പൂര് ചെന്ന് വീണ്ടും വലതുതിരിഞ്ഞ്, പൂവത്തൂർ സ്‌കൂൾ-ഇരിഞ്ചയം പാൽ സൊസൈറ്റി വന്ന് പഴകുറ്റി-വെമ്പായം റോഡ് വഴിയും വെമ്പായത്ത് നിന്ന് വരുന്നവർ ഇരിഞ്ചയം ജംഗ്ഷനിൽ നിന്ന് ഇടതു തിരിഞ്ഞ്, മീൻമൂട് കൈതാക്കാട് വലതുതിരിഞ്ഞ്, ഉണ്ടപ്പാറ വഴി താന്നിമൂട് ജംഗ്ഷൻ വഴിയും യാത്ര ചെയ്യേണ്ടതാണ്.

date