Skip to main content

ക്വട്ടേഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ആർ ടി ഡി സിയുടെ പ്രൊജക്ടിലേക്ക് ആവശ്യമായ ഉപഭോഗ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  മാർച്ച്  17ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
കോളേജിലെ ലേഡീസ് ഹോസ്റ്റലിലെ  തുണി ഉണക്കുന്ന സ്ഥലത്ത് ഹാന്റ് റെയിൽ ഉപയോഗിച്ച് ഗോവണി നിർമ്മിക്കുകയും ക്രോസ് റോഡുകൾ ഉറപ്പിക്കുകയും ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 13ന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780225.

 

date